如何提高上網速度



如何提高上網速度
該視頻介紹了有關手機設置的移動互聯網速度,並說明了如何提高互聯網速度。

41 comments
  1. Hello you tube video kanam bole 1 minute stop ayi nilkum . Video full loads cheyunilla. Video 2 minute kanam bole 1 minutes video play this pause video stop ayiee nilkum pariharam kannam am please reply

  2. ഏ… ക്കാക്കാ…. ഇങ്ങക്ക് വേറെ പണിയൊന്നും ല്ലേ …?
    ഇതൊക്കെ എത്രയോ ആൾക്കാർ അവതരിപ്പിച്ചതാണ്. പുതിയ തൊന്നും ഇല്ലെങ്കി പൂട്ടി പൊയ്ക്കൂടെ. വെറുപ്പിക്കല്ലി ക്കാക്കേ….

  3. Video adipoli ? ?
    network okke und
    But whatsappil massege pogunnilla
    Oru karyam vittaal oru 5,10 minit pidikkum ? ? avide kittaan ….
    Edhin valla vazhiyum undo …..???
    Please ..

    Vere kuzhappam onnum ella

  4. ഒരു ദിവസത്തെ പണിയാ മിസ്റ്റർ ഇ തൊക്കെ ചെയ്തു തീർക്കാൻ' ഭേദം SI ow net തന്നെ

  5. 4g. കിട്ടുന്നില്ല ഫുൾ റേജ്ജ് കിട്ടുന്നുണ്ട് 4g. കിട്ടുവാൻ എന്താ മാർഗം

  6. ഫോണിന്റെ കവർ അഴിച്ചിട്ട കുരുമുളക് പൊടി ഇട്ടാൽ മതി സ്പീഡ് കൂടും മുത്തൂസ്‌ക

  7. ഇക്കാ ഇങ്ങനെയെല്ലാം ചെയ്താൽ വല്ല പാർശ്വഫലങ്ങളും ഉണ്ടാകുമോ അതായത് റേഡിയേഷൻ കൂടുക പോലെ

  8. ഒരു സംശയം ചോദിക്കുന്നു നമ്മൾ നെറ്റ് speed ചെയ്യുമ്പോൾ അത് കാരണമായി GB പെട്ടെന്ന് തീരുമോ പ്പ്ലീസ് റിപ്ലൈ

  9. Oppo A57 ന്റെ net സ്പീഡ് കൂട്ടാനുള്ള സെറ്റിങ്‌സ് ഒന്നു പറഞ്ഞു തരുമോ

  10. ഇങ്ങിനെ മാറ്റം വരുത്തിയാൽ. wifi. വഴി ഉപയോഗികുന്ന. Net Speed. ആകുമോ SIR?

Comments are closed.