Vi網路互聯網速度問題如何在Vi Network上提高數據速度| 沃達豐的想法



解決了Vi network erഎങറററപീഡQueries; 如何在Vi Network Malayalam上提高數據速度如何如何在Idea Malayalam上提高數據速度如何在Vodafone Malayalam Vi網路上提高數據速度Internet速度問題Malayalam Vi網路數據連接問題速度問題解決方案Malayalam Vi網路4G問題Malayalam Idea網路問題解決方案Malayalam Vodafone Internet問題解決方案Malayalam Idea Internet速度問題解決方案Malayalam Idea 4G問題Malayalam Vodafone 4G問題Malayalam解決方案。

43 comments
  1. VI പുതിയ പറ്റിക്കൽ
    Signal കാണിക്കാതോണ്ട് Storeൽ പോയപ്പോ അവന്മാർ പുതിയ sim എടുക്കാൻ പറഞ്ഞു.

    Simനു 50 രൂപ വേണമെന്ന്.

    അവർ പറഞ്ഞ കാരണം " Sim Damage " എന്നോട് മാത്രമല്ല, വരുന്ന എല്ലാവരോടും.
    വാങ്ങിയിട്ട് 6 മാസം ആവാത്ത സിം എങ്ങനെ കെടുവരും ?.

    കൂടുതൽ ചോദിച്ചപ്പോള് അവർ ഓരോ മുടന്തൻ ന്യായം പറയാൻ തുടങ്ങി….
    ~നിങ്ങൾ 3g/2g use ചെയ്തിട്ടാണ്
    ~LTE ആവുന്നില്ല എന്നൊക്കെ
    ~Sim access point കൊടുക്കത്തൊണ്ടാണ്
    ~പിന്നെ കുറേ നമ്മളെ പറ്റിക്കാനുള്ള technical terms ഉം
    Situation ബന്ധവുമില്ലാതത കര്യങ്ങൾ

    ഞാൻ പറഞ്ഞു
    "
    •നിങ്ങള് ടവറിൽ കയറി frequency, band width മാറ്റുന്നതിന് ഞങ്ങൾ അറിയേണ്ട കാര്യമില്ല,
    •ഞങ്ങൾക് വേറെ Range പോവാത്ത Sim കിട്ടും,
    •Vi 4g enhancement എന്ന പരിപാിയിലൂടെ sim network പോകുന്നതിന് നമ്മലെന്തിന് 50 രൂപ നൽകണം "
    എന്ന് പറഞ്ഞതോടെ അപ്പോഴുള്ള ഏല്ലാവർക്കും free aayi Sim എടുത്തു തന്നു.
    ദിവസം നൂറിനു മുകളിൽ ആളുകൾ വരുന്ന store ആണ്.

    Vi 4g enhancement എന്ന പരിപാിയിലൂടെ sim network പോകുന്നതിന് നമ്മലെന്തിന് 50 രൂപ നൽകണം

  2. ചേട്ടാ റെഡ്മീ ഗോ എന്ന ഫോണിൽ ഈ പറഞ്ഞതൊന്നും കാണുന്നില്ല
    ഇതിൽ എങ്ങനെയാ ചെയ്യുന്നതെന്ന് ഒരു വീഡിയോ ചെയ്യാമോ നെറ്റ് ഒട്ടും സ്പീഡ് ഇല്ല

  3. എല്ലാവർക്കും എങ്ങനെ സ്പീഡിൽ കിട്ടുന്നുണ്ടോ വി നെറ്റ്‌വർക്ക് എൻറെ നാട്ടിൽ നെറ്റ്‌വർക്ക് വളരെ മോശമാണ്

Comments are closed.