Pournamithinkal Episode 229 20-02-20(在Hotstar上下载并观看整集)



Pournamithinkal Episode 229 20-02-20(在Hotstar上下载并观看整集)

在Hotstar上观看Pournamithinkal-https://www.hotstar.com/tv/pournamithinkal/s-2132

#Pournamithinkal #Hotstar #AsianetSerials

观看所有节目:http://www.hotstar.com/asianet

在Facebook上关注我们-https://www.facebook.com/Asianet
                        Instagram-https://www.instagram.com/asianet
                        Twitter-https://twitter.com/asianet。

32 comments
  1. പ്രേമും പൗര്ണമിയും ഒന്നായിട്ടു വേണം എനിക്കൊന്നു സമാധാനമായി ഉറങ്ങാൻ ഇത് ഇക്കൊല്ലം നടക്കുമെന്ന് തോന്നുന്നില്ല

  2. മടുത്തു തുടങ്ങി…
    എന്നും ഇത് തന്നെ…
    ഇവർ എന്നെങ്കിലും സ്നേഹിക്കുമോ….

  3. പൗര്ണമിയുടെ അഹങ്കാരം കൂടുന്നു അല്ലെങ്കിലും ഒന്നും ഇല്ലാത്തതിനൊക്കെ എന്തെകിക്കും കാണുമ്പോ അഹങ്കാരം കുടും

  4. മറ്റുള്ള സീരിയൽ പോലെ ഇതും മനുഷ്യരെ വട്ടക്കെണോ? ഇനി ഇതും നിർത്താണ്ഡവരുമോ ആവോ

  5. ഇത്രയും നിലവാരമില്ലാത്ത സീരിയൽ എങ്ങനെ സീരിയൽ കൊണ്ടു പോകണമെന്ന് അറിയാത്ത director അതിനും നല്ലതു് സീരിയൽ നിർത്തിയിട്ടു് വല്ല കൂലി പണിക്കും പോകുന്നതാണ് ഇതിലും ഭേദം

  6. സാരി, ചുരിദാർ, കുർത്തി, ഷാൾ, സ്ലീവ് ഏത് ഡ്രസ്സിലും ചെയ്യാവുന്ന ഹാൻഡ് എംബ്രോയിഡറി വിഡിയോ സുകൾ ഇഷ്ടമുള്ളവർ ?DP ക്ലിക്ക് ചെയ്ത് ഒന്നു കാണണേ… സബ് ചെയ്യാനും മറക്കല്ലേ പ്ലീസ്

  7. നിങ്ങൾക്ക് കഥ എങ്ങനെ മുന്നോട്ടു പോവണം എന്നറിയാഞ്ഞിട്ട് ആണെങ്കിൽ ഞങ്ങൾ പറഞ്ഞു തരാം പൊട്ടൻ directoree

  8. പൗർണമിക്ക് സമാന്യ ബോധം പോലും ഇല്ലേ പ്രമിന് രജനിയെ അൽപ്പം എങ്കിലും ഇഷ്ടമുണ്ടായിരുന്നെങ്കിൽ ഫ്രണ്ട് സിറ്റിലല്ലോ ഇരുത്തുകയുള്ളു കഷ്ടം തന്നെ ഡയറക്റ്റർ മ്യാമാ ?????????

  9. Anandh eduth pottakinattil id….. pournami ni premettane vishwasikk…….director sir ????????? ithokke sthiram kannnuntha ellam serialilum story onnumaati pidikk….

Comments are closed.