加快手机速度和解决手机悬挂问题的五个技巧



加快手机速度,解决手机挂机问题
您可以使用以下五个技巧来解决手机挂机问题并最大程度地提高手机速度
空文件夹清洁器应用程序
http://bit.ly/2Qd0whw。

42 comments
  1. പോടാ നിന്നോട് എന്താണ് ചോദിച്ചാൽ നീ മറുപടി തരല്ല നീ വലിയ പുള്ളിയെ ??

  2. പരസ്യം കാണിക്കുന്നു… നെറ്റ് on ആക്കിയാൽ പെട്ടു. വല്ല വഴിയും ഉണ്ടോ ഒഴിവാക്കാൻ

  3. ഇക്കാ എന്റെ ഫോൺ വന്നിട്ട് എൽജി ക്യൂ സിക്സ് ആണ് ഇക്ക പറഞ്ഞ എബൗട്ട് ഫോൺ ഏത് ഓപ്ഷനിൽ ആണ് കിടക്കുന്നത്

  4. ഇക്ക നിങ്ങൾ ഒന്ന് അറിയണം ഒന്നാമത്തെ ടിപ് ഒരു മണിക്കൂർ കഴിഞ്ഞ് നോക്ക് അപ്പോഴും കാണാം

  5. Muthukka.apo ningal paranja e kaaryangalokke of aaki vechal kuzapamonnumille?.athaayad update aavade avasanam mobailni vere kizappamonnum undavumo?

  6. എന്റെ ഫോണിന്റെ ക്യാമറാ error എന്ന് കാണിക്കുന്നു പിന്നെ ഞാൻഫോൺ ഓഫ് ആക്കി on ചെയ്യുമ്പോൾ മാത്രം ക്യാമറയിൽ photos എടുക്കാൻ പറ്റുന്നുള്ളൂ ഇതെന്താ കാരണം എന്റെ ഫോൺ lenova ആണ്

  7. Buildnumber നു പകരം MIUI Version എന്നാണ്. അതിൽ ടച് ചെയ്തപ്പോൾ No need. You are already a developer എന്നാണ് കണ്ടത്. എന്തു ചെയ്യണം?

  8. എന്റെ ഫോണിൽ chrome ഈ appil sex photos notification വരുന്നു ഫോൺ ഓപ്പണ് ചെയ്താൽ ഫുൾ മെസ്സേജ് ഇതാണ്. ഇത് ഒഴിവാക്കാൻ എന്ത് ചെയ്യണം

  9. ഇങ്ങളെ കൊണ്ട് ഇത് ബല്യ ഇടങ്ങേറ് ആയിക്കാണല്ലോ മനിസനെ… ഇനിപ്പ ഇതും സുബ്ക്രൈബ്ണം അല്ലോ….. അക്കണ്ടിരിക്കാനും പറ്റുല്ലല്ല ???ആക്കീട്ടുണ്ട് ട്ടാ……. ???

  10. Mp3 player സൗണ്ട് കൂട്ടാൻ വല്ല വഴിയും ഉണ്ടോ? പിന്നെ നിങ്ങടെ ഒരു ഇടക്ക് തമാശ ചിരിച്ചു മടുത്തു.

Comments are closed.